St. Mary's Indian Orthodox Church 
Northern Virginia 
Home | About Us | Events | Contact Us 
MISSION STATEMENT
St. Mary

St. Mary's Indian Orthodox Church of Northern Virginia is founded
based on the essential Christian principles of Faith, Hope, and Love
and established according to the customs, beliefs, and regulations
of the Malankara Indian Orthodox Church. The mission of the Church
is to extend those principles and beliefs into spiritual and social
activities involving its members living in and around Northern Virginia and Washington, DC areas.
This Church is a member of the North East American Diocese of the
Malankara (Indian) Orthodox Church.
WHAT WE BELIEVE

The Nicene Creed
We believe in one true God.
The Father Almighty, maker of heaven and earth,
and of all things, visible and invisible,
And in One Lord Jesus Christ, the only begotten Son of God;
begotten of the Father before all worlds, light of light,
very God of very God; begotten, not made;
being of the same substance with the Father,
and by whom all things were made,
+ WHO FOR US MEN, AND FOR OUR SALVATION, CAME DOWN, FROM HEAVEN,
+ AND WAS INCARNATE OF THE HOLY VIRGIN MARY, MOTHER OF GOD, BY THE HOLY GHOST AND BECAME MAN,
+ AND WAS CRUCIFIED FOR US IN THE DAYS OF PONTIUS PILATE AND SUFFERED, AND DIED, AND WAS BURIED.
and the third day rose again, according to His will; and ascended into heaven, and sat on the right hand of the Father, and shall come again in His great glory, to judge both the quick and the dead, whose kingdom shall have no end,
And in the one living Holy Spirit, the life-giving Lord of all, who proceeds from the Father and who with the Father and the Son is worshipped and glorified, who spoke by the prophets and apostles,
And in One, Holy Catholic and Apostolic Church, and we acknowledge one Baptism for the remission of sins and look for the resurrection of the dead, and the new life in the world to come.
Amen.
സർവ്വശക്തിയുള്ള പിതാവായ ആകാശത്തിൻ്റെയും ഭൂമിയുടെയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിൻ്റെയും സഷ്ടാവുമായ സത്യ ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
ദൈവത്തിൻ്റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പേ പിതാവിൽനിന്ന് ജനിച്ചവനും പ്രകാശത്തിൽ നിന്നുള്ള പ്രകാശവും സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തിൽ പിതാവിനോട് സമത്വമുള്ളവനും സകലവും താൻ മുഖാന്തരമായി നിർമ്മിച്ചവനും മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി തിരുമനസ്സായ പ്രകാരം + സ്വർഗ്ഗത്തിൽ നിന്നിറങ്ങി, വി. റൂഹായാൽ ദൈവമാതാവായ വി. കന്യക മറിയാമിൽനിന്ന് ശരീരിയായിത്തീർന്ന് മനുഷ്യനായി, പൊന്തിയോസ് പീലാത്തോസിൻ്റെ ദിവസങ്ങളിൽ ഞങ്ങൾക്കു വേണ്ടി + കുരിശിൽ തറയ്ക്കപ്പെട്ട്, കഷ്ടത അനുഭവിച്ച് മരിച്ച് അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് + സ്വർഗ്ഗത്തിലേക്ക് കരേറി, തൻ്റെ പിതാവിൻ്റെ വലതുഭാഗത്ത് ഇരുന്നവനും ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാൻ തൻ്റെ വലിയ മഹത്ത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും, തൻ്റെ രാജ്യത്തിന് അവസാനമില്ലാത്തവനുമായ യേശുമശിഹാ ആയ ഏക കർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു.
സകലത്തെയും ജീവിപ്പിക്കുന്ന കർത്താവും, പിതാവിൽനിന്ന് പുറപ്പെട്ട്, പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും, നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തരം സംസാരിച്ചവനുമായ, ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും കാതോലികവും ശ്ലൈഹികവുമായ ഏക വിശുദ്ധ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു.
പാപമോചനത്തിന് മാമോദീസാ ഒന്നു മാത്രമാകുന്നുവെന്ന് ഞങ്ങൾ ഏറ്റുപറഞ്ഞ് മരിച്ചുപോയവരുടെ ഉയിർപ്പിനും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങൾ നോക്കിപ്പാർക്കുന്നു.
ആമ്മീൻ.